‘സയീദ് ‘ ഷാർജയിൽ തസ് ഹീൽ സേവനങ്ങൾ ആരംഭിച്ചു

Report Mohamed Khader Navas പ്രാദേശിക, അന്തർദേശീയ നിക്ഷേപകർക്ക് അൽ ഖാസ്ബയിലെ ഓഫീസുകളിൽ ‘തസ്-ഹീൽ’ സേവനങ്ങൾ നൽകാൻ ആരംഭിച്ചതായി ഷാർജ ഇൻവെസ്റ്റേഴ്സ് സർവീസസ് സെന്റർ (സയീദ്) അറിയിച്ചു.

Read more