സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ ഇനിയും വൈകും; ഓഡിറ്റോറിയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ സംംസ്ഥാനത്തെ സ്കൂളുകൾ ഒക്ടോബർ മാസത്തിലും തുറക്കാൻ സാധ്യതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരും ഇതേ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി

Read more