മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ നാഗ്പൂരിലേക്ക് സ്ഥലം മാറ്റി

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും വിളിച്ചിട്ടില്ലെന്ന സത്യം വ്യക്തമാക്കിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ജോയിന്റ് കമ്മീഷണർ അനീഷ് ബി രാജിനെ നാഗ്പൂരിലേക്കാണ് സ്ഥലം

Read more