യുഎഇ കോൺസുലേറ്റിന്റെ വാഹനത്തിലും സ്വപ്ന സ്വർണം കടത്തിയെന്ന് കസ്റ്റംസ്
നയതന്ത്ര ചാനൽ വഴി കടത്തിയ സ്വർണം വിവിധയിടങ്ങളിലേക്ക് എത്തിക്കാനായി സ്വപ്ന സുരേഷ് യുഎഇ കോൺസുലേറ്റിന്റെ വാഹനവും ഉപയോഗിച്ചതായി കസ്റ്റംസ്. കോൺസുലേറ്റ് വാഹനം കസ്റ്റംസ് കസ്റ്റഡിയിലെടുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്
Read more