ചില സ്വകാര്യ വിദ്യാലയങ്ങളുടെ ഓൺലൈൻ ക്ലാസ് കുട്ടികളിൽ സമ്മർദമുണ്ടാക്കുന്നു; ക്ലാസ് നിശ്ചിത സമയമാക്കണം

പൊതുവിദ്യാലായങ്ങൾ അല്ലാത്ത സ്ഥാപനങ്ങളിൽ അഞ്ച് മണിക്കൂർ വരെ നീളുന്ന ക്ലാസുകൾ ഓൺലൈൻ നടക്കുന്നു. ചിലർക്ക് രണ്ട് മണിക്കൂർ നീളുന്ന ട്യൂഷനുമുണ്ട്. ഇതെല്ലാം ചേർന്ന് ഏഴ് മണിക്കൂർ വരെ

Read more