ലിബിയയിലെ വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഒമാൻ

ഒമാൻ: രാജ്യത്തെ വിദേശകാര്യ മന്ത്രാലയം, ലിബിയയിലെ വെടിനിർത്തലിനും സൈനിക നടപടികൾക്കും ലിബിയൻ പ്രസിഡൻസി കൗൺസിൽ പ്രസിഡന്റും പാർലമെന്റ് സ്പീക്കറും നൽകിയ പ്രഖ്യാപനം സ്വാഗതം ചെയ്തു. രാജ്യത്തെ ജനങ്ങളുടെ

Read more