സ്വർണക്കടത്ത്: എൻഐഎ സംഘം ദുബൈയിലേക്ക്; ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യും

സ്വർണക്കടത്ത് കേസിൽ കൂടുതൽ അന്വേഷണത്തിനായി എൻഐഎ സംഘം ദുബൈയിലേക്ക് പോകുന്നു. നാലാം പ്രതി ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുന്നതിനായാണ് എൻഐഎ സംഘം ദുബൈയിലേക്ക് പോകുന്നത്. ഫൈസൽ ഫരീദ്

Read more

മുഖ്യമന്ത്രി കസേരയിൽ നിന്ന് മാറ്റണമെങ്കിൽ ജനങ്ങൾ തീരുമാനിക്കണം; എന്തും വിളിച്ചു പറയരുതെന്ന് മാധ്യമങ്ങളോട് പിണറായി

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട മാധ്യമവാർത്തകൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേസിലെ പ്രതി സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ വലിയ സ്വാധീനമുണ്ടെന്ന തരത്തിൽ ആരോപണമുയർന്നിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് മുഖ്യമന്ത്രി

Read more

സ്വർണക്കടത്ത്: സ്വപ്‌ന സുരേഷിന്റെ ജാമ്യ ഹർജി കോടതി ഇന്ന് പരിഗണിക്കും

സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യ ഹർജി കോടതി ഇന്ന് പരിഗണിക്കും. കസ്റ്റംസ് കസ്റ്റഡിയിൽ 15 ദിവസം ചോദ്യം ചെയ്യൽ പൂർത്തിയായിട്ടുണ്ട്. കൂടുതൽ തെളിവെടുപ്പുകളുടെ ആവശ്യമില്ലെന്നും

Read more

സ്വർണക്കടത്ത് കേസ് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും; എൻഫോഴ്‌സ്‌മെന്റ് നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും. സ്വത്ത് മരവിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്‌ട്രേഷൻ ഐജിക്ക് കത്ത് നൽകി. സ്വത്ത് വിവരങ്ങൾ

Read more

സ്വർണക്കടത്ത്: എൻ ഐ എ സംഘം യുഎഇയിലേക്ക് പോകും; സ്വപ്‌നയുടെ ജാമ്യഹർജിയിൽ ഇന്ന് വാദം കേൾക്കും

സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം യുഎഇയിലേക്കും നീട്ടാൻ എൻ ഐ എ. അന്വേഷണ ഉദ്യോഗസ്ഥർ യുഎഇയിലേക്ക് പോകും. നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെ കുറിച്ചും ഹവാല ഇടപാടുകാരെ കുറിച്ചും

Read more

സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ നേതാവിനെ ചോദ്യം ചെയ്യും; നിർണായക നീക്കവുമായി കസ്റ്റംസ്

സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ നേതാവിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് ഒരുങ്ങുന്നു. സർക്കാരിൽ തന്നെ സ്വാധീനമുള്ള ഉന്നത നേതാവാണ് ഇദ്ദേഹം എന്നാണ്

Read more

യുഎഇ കോൺസുലേറ്റിന്റെ വാഹനത്തിലും സ്വപ്‌ന സ്വർണം കടത്തിയെന്ന് കസ്റ്റംസ്

നയതന്ത്ര ചാനൽ വഴി കടത്തിയ സ്വർണം വിവിധയിടങ്ങളിലേക്ക് എത്തിക്കാനായി സ്വപ്‌ന സുരേഷ് യുഎഇ കോൺസുലേറ്റിന്റെ വാഹനവും ഉപയോഗിച്ചതായി കസ്റ്റംസ്. കോൺസുലേറ്റ് വാഹനം കസ്റ്റംസ് കസ്റ്റഡിയിലെടുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്

Read more

സ്വർണക്കടത്ത് കേസ്: അധ്യാപകന്റെ കൈ വെട്ടിയ കേസ് പ്രതിയുൾപ്പെടെ രണ്ട് പേർ കൂടി അറസ്റ്റിൽ

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. മുഹമ്മദാലി ഇബ്രാഹിം, മുഹമ്മദാലി എന്നിവരാണ് അറസ്റ്റിലായത്. മൂവാറ്റുപുഴയിൽ നിന്നാണ് ഇരുവരെയും എൻ ഐ എ സംഘം അറസ്റ്റ്

Read more

സ്വർണക്കടത്ത് കേസിൽ തമിഴ്‌നാട്ടിൽ മൂന്ന് പേർ പിടിയിൽ; കേസിൽ നിർണായക വഴിത്തിരിവ്

തിരുവനന്തപുരം നയതന്ത്ര ചാനൽ സ്വർണക്കടത്ത് കേസിൽ തമിഴ്‌നാട്ടിൽ മൂന്ന് പേരെ എൻ ഐ എ കസ്റ്റഡിയിലെടുത്തു. അനധികൃതമായി എത്തിച്ച സ്വർണം വിൽക്കാൻ സഹായിച്ച മൂന്ന് പേരാണ് പിടിയിലായത്.

Read more

സ്വർണക്കടത്ത് കേസ്: ഗൺമാൻ ജയഘോഷിനെ വീണ്ടും ചോദ്യം ചെയ്യും; യൂനിയൻ നേതാവിനെയും വിളിച്ചു വരുത്തും

സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റ് ഗൺമാൻ ജയഘോഷിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ ജയഘോഷിന് നോട്ടീസ് നൽകും. ബാഗേജ് പിടികൂടിയതിന് ശേഷം

Read more

സ്വർണക്കടത്ത്: റമീസിനെ ഏഴ് ദിവസത്തെ എൻ ഐ എ കസ്റ്റഡിയിൽ വിട്ടു

സ്വർണക്കടത്ത് കേസിലെ പ്രതി റമീസിനെ ഏഴ് ദിവസം എൻ ഐ എ കസ്റ്റഡിയിൽ വിട്ടു. കേസിലെ പ്രധാന പ്രതിയാണ് മലപ്പുറം സ്വദേശിയായ റമീസ്. ഇയാൾ പറഞ്ഞതനുസരിച്ചാണ് കള്ളക്കടത്ത്

Read more

സ്വർണക്കടത്ത് കേസ് പ്രതികളായ സന്ദീപിനെയും സ്വപ്‌നയെയും അഞ്ച് ദിവസത്തെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു

സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി. ഓഗസ്റ്റ് ഒന്നാം തീയതി വരെ പ്രതികളെ കസ്റ്റംസിന്

Read more

ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും; കൊച്ചിയിൽ കഴിയുന്നത് എൻ ഐ എ നിരീക്ഷണത്തിൽ

മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. കൊച്ചിയിൽ അദ്ദേഹം കഴിയുന്നത് എൻ ഐ എ നിരീക്ഷണത്തിലാണ്. എൻ ഐ എ തന്നെയാണ്

Read more

കരിപ്പൂരിൽ വൻ സ്വർണക്കടത്ത്; രണ്ട് യാത്രക്കാരിൽ നിന്നായി 60 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണക്കടത്ത് വേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി 60 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. സൗദിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയിൽ നിന്നും ദോഹയിൽ നിന്നെത്തിയ

Read more

സ്വർണക്കടത്ത് യുഎഇ കോൺസുലേറ്റിന്റെ അറിവോടെ; ഒരു കിലോ സ്വർണത്തിന് അറ്റാഷെക്ക് പ്രതിഫലം 1000 ഡോളർ

സ്വർണക്കടത്ത് കേസിൽ നിർണായക വെളിപ്പെടുത്തലുമായി പ്രതി സ്വപ്‌ന സുരേഷ്. യുഇഎ കോൺസുലേറ്റിന്റെ അറിവോടെയാണ് സ്വർണം കടത്തിയെന്ന് സ്വപ്‌ന കസ്റ്റംസിന് മൊഴി നൽകി. കോൺസുലേറ്റ് അറ്റാഷെയുടെ അറിവോടെയാണ് നയതന്ത്ര

Read more

ലോക്കറിൽ നിന്ന് കണ്ടെത്തിയ ഒരു കോടി രൂപ ഡീലിന് ലഭിച്ച പ്രതിഫലമെന്ന് സ്വപ്‌ന; സ്വർണക്കടത്തിൽ കോൺസുലേറ്റിനും പങ്ക്

ലോക്കറിൽ നിന്നും കണ്ടെത്തിയ ഒരു കോടി രൂപ ഡീലിന് ലഭിച്ച പ്രതിഫലമാണെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മൊഴി നൽകി. കള്ളക്കടത്തിനൊപ്പം വൻകിട റിയൽ എസ്റ്റേറ്റ്

Read more