സ്വര്‍ണ്ണക്കടത്ത് കേസ്: ശിവശങ്കറിനെ കുടുക്കി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റിന്‍റെ മൊഴി

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിനെ കുടുക്കി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ് വേണുഗോപാലിന്‍റെ മൊഴി. തന്നോട് ശിവശങ്കര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്വപ്ന സുരേഷിന് ബാങ്ക് ലോക്കര്‍ എടുത്തുകൊടുത്തതെന്നും, എല്ലാം

Read more

കസ്റ്റംസിന് നൽകിയ മൊഴി പകർപ്പ് നൽകില്ല; സ്വപ്നയുടെ ഹർജി തള്ളി

തിരുവനന്തപുരം: വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസിന് നൽകിയ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരിക്കുന്നു. ഹർജിക്കാരിക്ക് പകർപ്പുകൊണ്ട്

Read more

സ്വര്‍ണക്കടത്ത് കേസ്; റബിന്‍സിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതി റബിന്‍സ് ഹമീദിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. റബിന്‍സിന് തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എന്‍ഐഎ പറഞ്ഞു. 2013 ലും 2014

Read more

സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി ബന്ധം: ആക്സിസ് ബാങ്ക് മാനേജര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി ബന്ധം: ആക്‌സിസ് ബാങ്ക് മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍ . ആക്‌സിസ് ബാങ്ക് തിരുവനന്തപുരം കരമന ബ്രാഞ്ച് മാനേജര്‍ പാറശാല സ്വദേശി ശേഷാദ്രി അയ്യരെയാണ്

Read more

ആയൂര്‍വേദ എണ്ണത്തോണിയില്‍ ശിവശങ്കറിന് പിഴിച്ചില്‍; കാത്തിരുന്ന് കസ്റ്റംസും ഇഡിയും

തിരുവനന്തപുരം: അലോപ്പതി കൈവിട്ടപ്പോള്‍ ആയൂര്‍വേദ ആശുപത്രിയായ ത്രിവേണിയില്‍ പിഴിച്ചില്‍ ചികിത്സ തുടങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ മന്ത്രിമാരുള്‍പ്പടെ

Read more

സ്വര്‍ണക്കടത്ത് കേസ്; ടെലഗ്രാം ഗ്രൂപ്പിന്റെ പേര് സിപിഎം കമ്മിറ്റി, സരിത്തിന്റെ മൊഴി പുറത്ത്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിന്റെ മൊഴി പുറത്ത്. കള്ളക്കടത്തിന് വേണ്ടി ടെലിഗ്രാമില്‍ ഗ്രൂപ്പുണ്ടാക്കിയെന്നും ഇതിന് സിപിഎം കമ്മിറ്റി എന്ന് പേര് നല്‍കിയെന്നും

Read more

സ്വർണക്കടത്ത് കേസ്: ശിവശങ്കറെ 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. എം. ശിവശങ്കറിനെ ഈ

Read more

സ്വർണ്ണക്കടത്ത് കേസ് പ്രതികൾ ഭാവിയിലും ഇത്തരം പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നെന്ന് അന്വേഷണ ഏജൻസി

കൊച്ചി: സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതികൾ ഭാവിയിലും സ്വർണ്ണക്കടത്തിന് വിപുലപദ്ധതികൾ ആസൂത്രണം ചെയ്തിരുന്നെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐഎ) കൊച്ചി എൻ‌ഐഎ കോടതിയിൽ അറിയിച്ചു. ഇതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും

Read more

കെ.ടി ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നത് തുടരുന്നു

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ കൊച്ചിയിലെ എന്‍.ഐ ഓഫീസില്‍ ഹാജരായിട്ട് നാല് മണിക്കൂര്‍ പിന്നിടുന്നു. ചോദ്യം ചെയ്യല്‍ എപ്പോള്‍ അവസാനിക്കുമെന്നതിനെക്കുറിച്ച് സൂചനകള്‍ ലഭ്യമല്ല. കേന്ദ്ര

Read more

സ്വർണക്കടത്ത് കേസ്: ബിജെപിക്ക് താത്പര്യമുള്ള ജ്വല്ലറി ഗ്രൂപ്പിന് വേണ്ടി അന്വേഷണം അട്ടിമറിക്കുന്നുവോയെന്ന് ഹരീഷ് വാസുദേവൻ

സ്വർണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിൽ ബിജെപിക്ക് പങ്കുണ്ടോയെന്ന് അഡ്വ. ഹരീഷ് വാസുദേവൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. ബിജെപിക്ക് താത്പര്യമുള്ള ജ്വല്ലറി ഗ്രൂപ്പിന് വേണ്ടി കസ്റ്റംസ്

Read more

ശിവശങ്കറിന് നാളെയാണ് നിർണായകം ! ചോദ്യം ചെയ്യാനെത്തുന്നത് ഡൽഹിയിലെ വമ്പൻ ! സാധ്യത അറസ്റ്റിനുതന്നെ ! അല്ലെങ്കിൽ സാക്ഷി…?

ഒൻപത് മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ച മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ നാളെ വീണ്ടും ചോദ്യം ചെയ്യുന്നത് ഡൽഹിയിൽ നിന്നും എത്തുന്ന എൻഐഎ

Read more