സ്വർണക്കടത്തിൽ കാരാട്ട് റസാഖ് എംഎൽഎയ്ക്ക് പങ്കുണ്ടെങ്കിൽ കോടിയേരിക്കും പങ്കുണ്ടെന്ന് കെ. സുരേന്ദ്രൻ

പാലക്കാട്: സ്വർണക്കടത്ത് കേസിൽ കാരാട്ട് റസാഖിന് പങ്കുണ്ടെങ്കിൽ അത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നയതന്ത്ര ബാഗേജ്

Read more

സ്വപ്‌ന സുരേഷിനെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിനെ തിരുവനന്തപുരത്തെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി. നേരത്തെ സന്ദീപ് നായരെ തിരുവനന്തപുരത്ത് തന്നെയുള്ള പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു.

Read more

സ്വര്‍ണക്കടത്തിലെ പങ്കാളിയായ ശിവശങ്കർ അറസ്റ്റിനെ ഭയക്കുന്നു: നിയമോപദേശം തേടി

കൊച്ചി: സ്വര്‍ണക്കടത്തിലെ പങ്കാളിയായ ശിവശങ്കര്‍ ഐഎഎസിന് അറസ്റ്റിനെ ഭയക്കുന്നു . മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ നിയമോപദേശം തേടിയതായാണ് വിവരം. ശിവശങ്കര്‍

Read more

സ്വപ്ന സുരേഷിനെതിരെ കോഫെപോസ ചുമത്തി

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെതിരെ കോഫെപോസെ ചുമത്തി. ഇതോടെ ഒരു വര്‍ഷം വരെ പ്രതിയെ വിചാരണ കൂടാതെ കരുതല്‍ തടങ്കലില്‍ വെയ്ക്കാം. കോഫെപോസെ ചുമത്തിക്കൊണ്ടുള്ള

Read more

കസ്റ്റംസ് റജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന സുരേഷിന് ജാമ്യം

കൊച്ചി: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് റജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന സുരേഷിന് ജാമ്യം. ജാമ്യം ലഭിച്ചെങ്കിലും സ്വപ്നയ്ക്ക് പുറത്തിറങ്ങാൻ കഴിയില്ല. എൻഐഎ ഉൾപ്പടെ റജിസ്റ്റർ ചെയ്ത കേസുകളിൽ

Read more

സ്വര്‍ണക്കടത്ത് കേസ്; സന്ദീപ് നായര്‍ക്ക് ജാമ്യം അനുവദിച്ചു

കൊച്ചി : തിരുവനന്തപുരത്തെ സ്വർണ കടത്ത് കേസിൽ മൂന്നാം പ്രതി സന്ദീപ് നായര്‍ക്ക് ജാമ്യം. കേസെടുത്ത് 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി

Read more

സ്വർണ്ണക്കടത്ത് കേസ്: എൻഐഎ സംഘം കസ്റ്റംസ് ഓഫീസിൽ

കൊച്ചി: എൻഐഎ സംഘം കസ്റ്റംസ് ഓഫീസിൽ. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഐഎ സംഘമാണ് കസ്റ്റംസ് ഓഫീസിലെത്തിയത്. ഇവർ കസ്റ്റംസ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം ലഭിക്കുന്നത്. എൻഐഎ

Read more

സ്വര്‍ണക്കടത്ത് കേസിലെ മൂന്ന് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മൂന്ന് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്‍പത്, പതിമൂന്ന്, പതിന്നാല് പ്രതികളായ മുഹമ്മദ്

Read more

സ്വര്‍ണക്കടത്ത് കേസ്: മുഖ്യപ്രതി കെ ടി റമീസിന് ജാമ്യം അനുവദിച്ചു

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ മുഖ്യപ്രതി കെ ടി റമീസിന് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യകോടതി ജാമ്യം അനുവദിച്ചു . കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

Read more

നയതന്ത്ര ബാഗേജിലല്ല, ഡിപ്ലോമാറ്റിക് ബാഗേജിൽ; അന്വേഷണത്തെ വഴിതെറ്റിക്കാനാവില്ല: വി. മുരളീധരന്‍

തിരുവനന്തപുരം: സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിൽ അല്ലെന്ന് ആവർത്തിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരൻ. ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് എഴുതിവെച്ചാണ് സ്വർണ്ണം കടത്തിയത്. ധനമന്ത്രാലയം നൽകിയ ഉത്തരം

Read more

വി മുരളീധരന്‍ പറഞ്ഞത് തെറ്റ്, സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജില്‍ തന്നെയെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജ് വഴി തന്നെയാണെന്ന് ധനകാര്യസഹമന്ത്രി അനുരാഗ് സിങ് ഠാക്കൂർ. സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിലൂടെ അല്ലെന്ന വിദേശകാര്യ സഹമന്ത്രി

Read more

സ്വപ്നയുടെ മൊഴി പുറത്തായത് മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്റെ ഫോണിൽ നിന്നും: ഐബി

കൊച്ചി: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻറെ മൊഴി ചോര്‍ന്നത് കസ്റ്റംസില്‍നിന്നെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥന്റെ ഫോണിൽ ചിത്രീകരിച്ച മൊഴിയാണ് പുറത്തുപോയത്. ഉദ്യോഗസ്ഥന്റെ

Read more

കമാൻഡോ അകമ്പടിയോടെ എ​ന്‍​ഐ​എ സം​ഘം സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യി

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ന്‍​ഐ​എ സം​ഘം സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യി. ആ​വ​ശ്യ​മാ​യ ദൃ​ശ്യ​ങ്ങ​ള്‍ ഏ​തെ​ന്ന് സ​ര്‍​ക്കാ​രി​നെ അ​റി​യി​ക്കു​മെ​ന്നും എ​ന്‍​ഐ​എ അ​റി​യി​ച്ചു. സെക്രട്ടറിയേറ്റില്‍

Read more

സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചുവെന്ന് എൻഐഎ; കടത്തിയത് 166 കിലോ സ്വർണ്ണം

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക കണ്ടെത്തലയുമായി എൻഐഎ. യുഎഇയിൽ നിന്ന് തിരുവന്തപുരത്തേക്ക് നയതന്ത്ര പാഴ്‌സലിൽ സ്വർണ്ണം അയച്ചവരെ എൻഐഎ തിരിച്ചറിഞ്ഞു. ദുബായ് വിമാനത്താവളത്തിൽ നിന്നാണ് എല്ലാ കൺസൈൻമെന്‍റുകളും

Read more

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം വഴിത്തിരിവിലേക്ക്‌; രണ്ട് മന്ത്രിമാരെ എന്‍ഐഎ ചോദ്യം ചെയ്‌തേക്കും, അനുമതി തേടി ഗവര്‍ണറെ സമീപിച്ചു

കൊച്ചി: നയതന്ത്ര ചാനല്‍ വഴി നടന്ന സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ട് മന്ത്രിമാരെ എന്‍ഐഎ ചോദ്യം ചെയ്‌തേക്കും. ഇതുമായി ബന്ധപ്പെട്ട് അനുമതി തേടി എന്‍ഐഎ ഗവര്‍ണറെ സമീപിച്ചതായാണ്

Read more