കരിപ്പൂരിൽ 54 ലക്ഷത്തിന്റെ വന്‍ സ്വര്‍ണവേട്ട

കോഴിക്കോട്: 54 ലക്ഷത്തിന്റെ വന്‍ സ്വര്‍ണവേട്ട . കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന 54 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം പിടിച്ചെടുത്തു

Read more