സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം: അടുത്ത നാല് മാസത്തേക്ക് കൂടി മാസം തോറും നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: 88 ലക്ഷം കുടുംബങ്ങള്‍ക്ക് അടുത്ത നാല് മാസവും മാസം തോറും സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് 19 മഹാമാരിക്കാലത്ത് ലോക്ഡൗണ്‍

Read more