ജയില്‍ മോചിതരാവുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നത് തുടരുന്നതായി സൗദിയിലെ ഇന്ത്യന്‍ എംബസി

റിയാദ്: സൗദിയില്‍ വിവിധ കേസുകളില്‍ പെട്ട് ജയിലിലായ തടവുകാരില്‍ നിന്നും മോചിതരാവുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന പ്രക്രിയ തുടരുന്നതായി ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ വിദേശകാര്യ വകുപ്പുമായി

Read more

ട്രംപിൻ്റെ വെളിപെടുത്തൽ; ഇസ്രായിലുമായി കരാർ ഒപ്പുവെക്കാൻ എട്ടു രാജ്യങ്ങൾ ശ്രമിക്കുന്നു

റിയാദ്: ഇസ്രായേലുമായി സമാധാന കരാറുകൾ ഒപ്പുവെക്കാൻ ഏഴോ എട്ടോ അറബ് രാജ്യങ്ങൾ ശ്രമിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. കുവൈത്ത് അമീറിന്റെ മൂത്ത പുത്രൻ ശൈഖ്

Read more

സൗദിയിലേക്കുള്ള തൊഴില്‍ വിസകള്‍ സ്റ്റാമ്പ് ചെയ്തു തുടങ്ങുന്നു

റിയാദ്: സൗദിയിലേക്കുള്ള തൊഴില്‍ വിസകള്‍ വിദേശങ്ങളിലെ സൗദി എംബസികളിലും കോണ്‍സുലേറ്റുകളിലും സ്റ്റാമ്പ് ചെയ്തു തുടങ്ങുന്നു. അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെ തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് മാനവശേഷി, സാമൂഹിക വികസന

Read more

ഖുൻഫുദയിലെ ഹലി അണക്കെട്ട് തുറക്കുന്നു

ജിദ്ദ: ഖുൻഫുദയിലെ വാദി ഹലി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ പരിസ്ഥിതി, ജല, കൃഷി മന്ത്രി എൻജിനീയർ അബ്ദുറഹ്മാൻ അൽഫദ്‌ലി നിർദേശിച്ചു. കൃഷിയടങ്ങളിൽ ജലസേചന ആവശ്യത്തിനു വേണ്ടിയും അണക്കെട്ടിലെ

Read more

കോവിഡ് മുന്‍കരുതല്‍ ഉറപ്പുവരുത്താന്‍ ജിദ്ദയില്‍ പരിശോധന

ജിദ്ദ: കോവിഡ് വ്യാപനം തടയുന്നതിനായുള്ള നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജിദ്ദയില്‍ പരിശോധന. തെക്കന്‍ ജിദ്ദയിലാണ് സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും കൂട്ടംകൂടുന്നവര്‍ക്കെതിരെ പരിശോധന ശക്തമാക്കിയത്. പ്രശസ്ത

Read more

വിമാനത്താവളങ്ങളില്‍ ശ്രദ്ധിക്കാന്‍; സൗദി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ ഭാഗികമായി പ്രവര്‍ത്തിച്ചുതുടങ്ങിയതോടെ ഇന്നലെ രാത്രി ജനറല്‍ അതോറിറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. യാത്രക്കാരും വിമാനകമ്പനികളും എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരും

Read more

തൊഴിൽ സാഹചര്യ ഏകീകരണ നിയമത്തിന് സൗദിയിൽ അംഗീകാരം

റിയാദ്: സ്വകാര്യ മേഖലയിൽ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താനും ആകർഷകമാക്കി മാറ്റാനും ലക്ഷ്യമിട്ട് തൊഴിൽ അന്തരീക്ഷം ഏകീകരിക്കുന്ന നിയമം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. സൗദി തൊഴിൽ

Read more

റോഡിലൂടെ അലഞ്ഞുനടക്കുന്ന ഒട്ടകങ്ങളുടെ ഉടമകൾക്ക് പിഴ

റിയാദ്: റോഡുകളിലൂടെ ഒട്ടകങ്ങൾ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് വാഹന യാത്രക്കാരുടെ ജീവന് ഭീഷണി സൃഷ്ടിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. മുറിച്ചുകടക്കുന്നതിന് പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിലൂടെയും ബന്ധപ്പെട്ട വകുപ്പുകളുമായി

Read more

വിദേശികളെ സ്വീകരിക്കാന്‍ സൗദി സജ്ജം; മൂന്നു ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധം: സിവില്‍ ഏവിയേഷന്‍

റിയാദ്: നിയമാനുസൃത വിസയുള്ള വിദേശികളെ സ്വീകരിക്കാന്‍ സൗദി അറേബ്യന്‍ വിമാനത്താവളങ്ങള്‍ സജ്ജമാണെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. കോവിഡ് നെഗറ്റീവ് പിസിആര്‍ ടെസ്റ്റുമായി എത്തുന്ന

Read more

സൗദിയില്‍ ഇന്ന് 607 പേര്‍ക്ക് കൂടി കൊവിഡ്; 1060 പേര്‍ക്ക് രോഗമുക്തി: 37 മരണം

റിയാദ്: സൗദി അറേബ്യയില്‍ 607 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1060 പേര്‍ കൂടി കോവിഡ് മുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 37 പേര്‍ മരിക്കുകയും ചെയ്തു.

Read more

ഖുബ്ബൂസ് വിതരണം മെച്ചപ്പെടുത്താൻ മദീനയിൽ പുതിയ മാനദണ്ഡങ്ങൾ 

മദീന: നിലവാരത്തിന് കോട്ടം തട്ടാതെ ഖുബ്ബൂസ് ഉൽപന്നങ്ങൾ ജനങ്ങളിലെത്തിക്കാൻ വിതരണരംഗം മെച്ചപ്പെടുത്താൻ ഒരുങ്ങി മദീനാ മുനിസിപ്പാലിറ്റി. ഉൽപന്നം ഉയർന്ന നിലവാരത്തിൽ ഉപഭോക്താവിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാൻ ബേക്കറി വാഹനങ്ങൾക്ക്

Read more

പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത; നാട്ടിലുള്ളവര്‍ക്ക് ഈ മാസം 15 മുതല്‍ സൗദിയിലേക്ക് മടങ്ങി വരാന്‍ അനുമതി

റിയാദ്: സൗദിയില്‍നിന്നും റീ എന്‍ട്രി വിസയില്‍ നാട്ടിലെത്തുകയും കൊവിഡ് പ്രതിസന്ധിയില്‍ സൗദിയിലേക്ക് നിശ്ചിത തിയതിക്കകം തിരികെ വരാന്‍ സാധിക്കാതിരിക്കുകയും ചെയ്ത വിദേശികള്‍ക്കും വിദേശികളുടെ കീഴില്‍ ആശ്രിതരായി കഴിയുന്നവര്‍ക്കും

Read more

ബിനാമി ബിസിനസ്: സൗദി വനിത അടക്കം മൂന്നു പേർക്ക് ശിക്ഷ

ജിദ്ദ: ബിനാമി ബിസിനസ് കേസിൽ സൗദി വനിത അടക്കം മൂന്നു പേരെ ജിദ്ദ ക്രിമിനൽ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. നിയമങ്ങൾ ലംഘിച്ച് കോൺട്രാക്ടിംഗ് മേഖലയിൽ

Read more

സൗദിയില്‍ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഹൂത്തി ഡ്രോണ്‍; സഖ്യസേന തകര്‍ത്തു

റിയാദ്: ദക്ഷിണ സൗദിയിലെ നജ്‌റാനില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമങ്ങള്‍ സഖ്യസേന തകര്‍ത്തു. പുലര്‍ച്ചെയും രാവിലെയുമായി രണ്ടു തവണയാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ

Read more

സൗദിയില്‍ ഇന്ന് 775 പേര്‍ക്ക് കൊവിഡ്; 28 മരണം

റിയാദ്: സൗദിയില്‍ ഇന്ന് 775 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 323,012 ആയി. ഇന്ന് 720 പേര്‍ കൂടി രോഗമുക്തി നേടി.

Read more

ഏറ്റവും കൂടുതൽ വ്യവസായശാലകൾ റിയാദ് പ്രവിശ്യയിൽ 

റിയാദ്: റിയാദ് പ്രവിശ്യയിൽ 3740 വ്യവസായ ശാലകളുള്ളതായി വ്യവസായ മന്ത്രി ബന്ദർ അൽഖുറൈഫ് വെളിപ്പെടുത്തി. റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തിയാണ് പ്രവിശ്യയിൽ

Read more

ഈ മാസം റീ എന്‍ട്രി വിസയുടെ കാലാവധി കഴിയുന്നവരുടെ ഇഖാമാ കാലാവധി ഒരു മാസം കൂടി നീട്ടി സൗദി ജവാസത്ത്

റിയാദ്: റീ എന്‍ട്രി വിസയില്‍ സൗദി അറേബ്യയില്‍ നിന്നും പുറത്തുപോയവരുടെ ഇഖാമ കാലാവധി ഒരു മാസം കൂടി നീട്ടി നല്‍കി സൗദി പാസ്‌പോര്‍ട്ട് വിഭാഗം (ജവാസത്ത്). ഈ

Read more

ജമാല്‍ ഖഷോഗി വധക്കേസില്‍ എട്ട് പേര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച് സൗദി അറേബ്യ

റിയാദ്: സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി വധക്കേസില്‍ എട്ട് പേര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച് സൗദി. സൗദി പബ്ലിക് പ്രോസിക്യൂഷനാണ് കേസില്‍ അന്തിമ വിധി പ്രഖ്യാപിച്ചത്.

Read more

സൗദിയില്‍ ഇന്ന് 768 പേര്‍ക്ക് കൊവിഡ്; 886 പേര്‍ക്ക് രോഗമുക്തി

റിയാദ്: സൗദിയില്‍ ഇന്ന് 768 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 321,456 ആയി. ഇന്ന് 886 പേര്‍ കൂടി രോഗമുക്തി നേടി.

Read more

ദവാദ്മിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തി മലയാളിയടക്കം നാലു പേര്‍ മരിച്ചു

റിയാദ്: ദവാദ്മിയില്‍ വാനും പിക്കപ്പും ട്രെയ്‌ലറും കൂട്ടിയിടിച്ച് കത്തി ഒരു മലയാളിയടക്കം നാലു പേര്‍ മരിച്ചു. കൊല്ലം ആഴൂര്‍ വട്ടപ്പാറ സ്വദേശി ജംശീര്‍ (28) ആണ് മരിച്ച

Read more

അൽദാൽവ ഭീകരാക്രമണം: ഏഴു പേർക്ക് വധശിക്ഷ

റിയാദ്: അൽഹസ അൽദാൽവ ഗ്രാമത്തിൽ ശിയാക്കളെ ലക്ഷ്യമിട്ട് ഭീകരാക്രമണം നടത്തിയ ഭീകര സംഘത്തിൽ ഏഴു പേർക്ക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. മറ്റു മൂന്നു പ്രതികൾക്ക് 25

Read more

വിശുദ്ധ കഅ്ബാലയം കഴുകൽ ചടങ്ങ് ഇന്ന്

മക്ക: വിശുദ്ധ കഅ്ബാലയത്തിന്റെ കഴുകൽ ചടങ്ങുകൾ ഇന്ന് നടക്കും. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ കഴുകൽ

Read more

സൗദിയിൽ ഇന്ന് 898 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 718 പേര്‍ക്ക് രോഗമുക്തി

റിയാദ്: സൗദി അറേബ്യയില്‍ നാലാം ദിവസവും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍കുറവ് രേഖപ്പെടുത്തി. മാസങ്ങളോളം ആയിരത്തിന് മുകളിലുണ്ടായിരുന്ന പ്രതിദിന രോഗികളുടെ എണ്ണം കഴിഞ്ഞ നാലു ദിവസമായി ആയിരത്തില്‍

Read more

വന്ദേഭാരത് ആറാംഘട്ട ഷെഡ്യൂൾ പ്രഖ്യാപിച്ചു; സൗദിയിൽ നിന്നും കേരളത്തിലേക്ക് ഒൻപത് സർവീസുകൾ

റിയാദ്: വന്ദേഭാരത് ആറാം ഘട്ടത്തില്‍ റിയാദില്‍ നിന്നും ദമാമില്‍ നിന്നും കൂടുതല്‍ വിമാനങ്ങള്‍ കേരളത്തിലേക്ക് ഏര്‍പ്പെടുത്തിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ദമാമില്‍ നിന്ന് സെപ്തംബര്‍ നാലിനും 13നും

Read more

ഹൂത്തികളുടെ ബോംബ് നിറച്ച ബോട്ട് സൗദി സഖ്യസേന തകര്‍ത്തു

റിയാദ്: യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂത്തികളുടെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബോട്ട് അറബ് സഖ്യസേന തകര്‍ത്തു. ചെങ്കടലിനു തെക്ക് സമുദ്ര പാത ലക്ഷ്യമിട്ടാണ് സോഫ്ടക വസ്തുക്കളുമായി ബോട്ട്

Read more

വാട്‌സ്ആപ്പിന് പകരമായി സൗദി അറേബ്യ പുതിയ ആപ്പ് വികസിപ്പിക്കുന്നു; അടുത്തവര്‍ഷം എത്തും

റിയാദ്: വാട്‌സ്ആപ്പിന് പകരമായി സൗദി അറേബ്യ മറ്റൊരു സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം ഇറക്കുന്നു. അടുത്ത വര്‍ഷത്തോടെ ആയിരിക്കും പുതിയ പ്ലാറ്റ്‌ഫോം ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ സൗദി

Read more

സൗദിയില്‍ 1069 പേർക്ക് കോവിഡ്;1148 പേര്‍ക്ക്  കോവിഡ് മുക്തി

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 28 പേര്‍ കൂടി മരിക്കുകയും 1069 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയതു. 1148 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. ഇതോടെ മൊത്തം രോഗബാധിതരുടെ

Read more

റിയാദിൽ മസ്ജിദുകളിൽ സ്പീക്കറുകൾക്ക് നിയന്ത്രണം

റിയാദ്: റിയാദിൽ മസ്ജിദുകളിലും ജുമാ മസ്ജിദുകളിലും ഉച്ചഭാഷിണികൾക്ക് നിയന്ത്രണമേർപ്പെടുത്തി. ഇക്കാര്യം അറിയിച്ച് മസ്ജിദുകളിലെയും ജുമാ മസ്ജിദുകളിലെയും ഇമാമുമാർക്കും മുഅദ്ദിനുകൾക്കും റിയാദ് ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖ സർക്കുലർ അയച്ചു.

Read more

സൗദിയില്‍ 1019 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു: 1310 പേർക്ക് രോഗമുക്തി

റിയാദ്: സൗദി അറേബ്യയില്‍ 1019 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു 1310 പേര്‍ കൂടി കോവിഡ് മുക്തരായി. 30 പേരാണ് മരിച്ചത്. വിവിധ ആശുപത്രിയില്‍ ഇപ്പോള്‍ 21815

Read more

സ്ഥാപന ആസ്ഥാനങ്ങളിൽ പതാക ഉയർത്തൽ നിർബന്ധമാക്കി മക്ക ഗവർണർ

ജിദ്ദ: മക്ക പ്രവിശ്യയിലെ മുഴുവൻ സർക്കാർ, സ്വകാര്യ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ആസ്ഥാനങ്ങളിൽ ആഴ്ചയിൽ ഏഴു ദിവസവും ദേശീയ പതാക ഉയർത്തൽ നിർബന്ധമാണെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ

Read more

സൗദിയില്‍ ഇന്ന്‍ 1068 പേർക്ക് കൊവിഡ്: 1013 പേർക്ക് രോഗമുക്തി

റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 1068 പേർ. 1013 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 92 ശതമാനമായി ഉയർന്നു. അതേസമയം,

Read more

ജുബൈലില്‍ ആദ്യ സിനിമാ തിയേറ്റര്‍ വരുന്നു

ജുബൈല്‍: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന ജുബൈല്‍ നഗരത്തില്‍ ആദ്യ സിനിമാ തിയേറ്റര്‍ തുറക്കുന്നു. അഞ്ച് സ്‌ക്രീനുകളും 416 സീറ്റുകളുമായി ജുബൈല്‍ മാളില്‍ തുടങ്ങുന്ന തിയേറ്ററിന്

Read more

സൗദിയിൽ ഇന്ന് 1175 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 2745 പേര്‍ക്ക് രോഗമുക്തി

റിയാദ്: സൗദി അറേബ്യയില്‍ 1175 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 2745 പേര്‍ കൂടി കോവിഡ് മുക്തരായി. 42 പേരാണ് മരിച്ചത്. വിവിധ ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിലുള്ളവര്‍

Read more

ബിനാമി സ്ഥാപനങ്ങൾ കൂടുതലും വനിതകളുടെ പേരിൽ

റിയാദ്: ബിനാമി സ്ഥാപനങ്ങളിൽ കൂടുതലും സൗദി വനിതകളുടെ പേരിലുള്ള കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകൾ പ്രയോജനപ്പെടുത്തി, രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് വിദേശികൾ സ്വന്തം നിലക്ക് നടത്തുന്നവയാണെന്ന് വാണിജ്യ മന്ത്രാലയ വക്താവ്

Read more

അറബ് സമാധാന പദ്ധതിയില്‍ ഉറച്ച് സൗദി അറേബ്യ

റിയാദ്: പശ്ചിമേഷ്യന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് അറബ് സമാധാന പദ്ധതി പാലിക്കാന്‍ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ വ്യക്തമാക്കി. ജര്‍മന്‍

Read more

ഇറാനെതിരായ ഉപരോധം എടുത്തുകളയുന്നത്  സംഘർഷം രൂക്ഷമാക്കും: സൗദി

നിയോം സിറ്റി: ഇറാനെതിരായ ആയുധ ഉപരോധം എടുത്തുകളയുന്നത് മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമാക്കുമെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് രീതിയിൽ നിയോം സിറ്റിയിൽ

Read more

ജൂണ്‍ പകുതി മുതല്‍ സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ്: ആരോഗ്യമന്ത്രാലയം

റിയാദ്: ജൂണ്‍ പകുതി മുതല്‍ സൗദി അറേബ്യയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവുള്ളതായി ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മരിക്കുന്നവരുടെയും ഗുരുതര

Read more

സൗദിയിലേക്ക് മടങ്ങാന്‍ കഴിയാത്ത അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസെടുക്കാന്‍ അനുമതി

റിയാദ്: സൗദി അറേബ്യയിലേക്ക് മടങ്ങിവരാൻ സാധിക്കാത്ത വിദേശ രാജ്യങ്ങളിലുള്ള അധ്യാപകർക്ക് അവരുടെ നാടുകളിൽ നിന്നും ഓൺലൈനിലൂടെ സ്കൂൾ ക്ളാസുകൾ എടുക്കുവാനും സൗദി വിദ്യഭ്യാസ മന്ത്രാലയം അനുവാദം നൽകി.

Read more

സൗദിയിൽ പുതിയ അധ്യയന വർഷം 30 മുതൽ; ഏഴാഴ്ച ഓൺലൈൻ ക്ലാസ്സുകൾ

റിയാദ്: സൗദി അറേബ്യയില്‍ സ്‌കൂളുകളിലെ പുതിയ അധ്യയന വര്‍ഷാരംഭം വിദൂര വിദ്യാഭ്യാസ സംവിധാനം വഴിയായിരിക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ആലുശൈഖ് അറിയിച്ചു. ഓഗസ്റ്റ് 30

Read more

ലുലു ഇന്ത്യ ഫെസ്​റ്റിന്​ സൗദിയിൽ തുടക്കമായി

റിയാദ്: ലുലു ഇന്ത്യ ഫെസ്​റ്റിന്​ സൗദിയിൽ തുടക്കമായി.സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായാണ്​ ഇന്ത്യ ഫെസ്​റ്റ്​ ആരംഭിച്ചത്​.ഈ മാസം 18 വരെയുള്ള ഫെസ്​റ്റില്‍ ഇന്ത്യയിലെ ഭക്ഷ്യവൈവിധ്യങ്ങളടക്കമുള്ള ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്. ലുലുവിന്റെ

Read more

ആഗസ്റ്റ്‌ ഇരുപത് മുതല്‍ ഒമ്പത് മേഖലയില്‍ സ്വദേശിവൽക്കരണം നടപ്പാക്കാനെരുങ്ങി സൗദി

റിയാദ്: ആഗസ്റ്റ്‌ ഇരുപത് മുതൽ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഒമ്പതു മേഖലകളിൽ 70 ശതമാനം സൗദിവൽക്കരണം നടപ്പാക്കിത്തുടങ്ങും. മുഹറം ഒന്നു (ഓഗസ്റ്റ് 20) മുതലാണ് ചില്ലറ,

Read more

സൗദിയില്‍ പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചു

റിയാദ്: സൗദിയില്‍ പെട്രോള്‍ വില വീണ്ടും വര്‍ധിച്ചു. ഇന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തിലായി. 91 ഇനം പെട്രോളിന് വില 1.29 റിയാലില്‍ നിന്നും 1.43 റിയാലായി

Read more

ഇന്ന് സൗദിയിൽ 1428 പേർക്ക് കൂടി​ കോവിഡ്; രോഗബാധിതരുടെ എണ്ണം 2,88,690 ആയി

റിയാദ്: സൗദിയിൽ 1428 പേർക്ക് കൂടി​ പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,88,690 ആയി​. ഇതിൽ 33,484 പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്​​.

Read more

സൗദി അറേബ്യയിൽ കനത്ത മഴയും വെള്ളപ്പൊക്കവും

സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവുമെന്നു റിപ്പോർട്ട്. മക്ക, മദീന, ആസിർ, ജിസാൻ, അൽ ബഹ എന്നിവിടങ്ങളിലാണ് കനത്ത മഴയും വെള്ളപ്പൊക്കവും അനുഭവപ്പെട്ടത്. രാജ്യത്തിന്റെ

Read more

സൗദിയിലെ സ്‌കൂളുകള്‍ ഈ മാസം അവസാനം തുറക്കും

റിയാദ്: സൗദിയിലെ സ്‌കൂളുകള്‍ ഈ മാസം അവസാനത്തോടെ തുറക്കാനുള്ള ഒരുക്കങ്ങള്‍ സജീവമായി. വിദ്യാര്‍ഥികള്‍ തമ്മില്‍ ശാരീരിക അകലം പാലിച്ചുള്ള ക്രമീകരണമാണ് മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതോടെ രാജ്യത്തെ വിദ്യഭ്യാസ

Read more

സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം; വിഫലമാക്കി സഖ്യസേന

റിയാദ്: സൗദി അറേബ്യക്ക് നേരെ യമനിലെ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തെ സൗദി സഖ്യസേന തകർത്തു. വ്യാഴാഴ്ച രാവിലെ ആയുധങ്ങൾ നിറച്ച ഡ്രോണുകളാണ് ഹൂതികൾ അയച്ചത്. എന്നാൽ

Read more

കൊവിഡ്; സൗദിയില്‍ ഇന്ന്‍ രോഗമുക്തി നേടിയത് 1626 പേര്‍,1389 പുതിയ രോഗികൾ

റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് കേസുകൾ 1389 പേർക്കാണ്. 1626 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 86.74 ശതമാനമായി ഉയർന്നു. മരണ

Read more

പ്രവാസി ലെവി പിന്‍വലിക്കില്ലെന്ന് സൗദി

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസികള്‍ക്കുള്ള ലെവി പിന്‍വലിക്കില്ലെന്ന് ധനമന്ത്രാലയം. രാജ്യത്തിന്റെ വരുമാന സ്രോതസ്സ് വൈവിധ്യവത്കരിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണിത്. പ്രവാസികളേക്കാള്‍ കൂടുതലോ തുല്യമായോ സൗദി ജീവനക്കാരുള്ള കമ്പനികള്‍ ഓരോ

Read more

സൗദിയില്‍ പെട്രോള്‍ വില കുറഞ്ഞു

റിയാദ്: സൗദി അറേബ്യയില്‍ ആഭ്യന്തരമായി വില്‍ക്കുന്ന പെട്രോളിന്റെ വില അരാംകോ എണ്ണക്കമ്പനി കുറച്ചു. അധിക കാറുകളിലും ഉപയോഗിക്കുന്ന അരാംകോയുടെ 91 ഗ്രേഡ് പെട്രോള്‍ ഒരു ലിറ്ററിന് ഇപ്പോള്‍

Read more