സർക്കാർ എയിഡഡ് കോളേജുകളിൽ പുതിയ കോഴ്സുകൾ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർക്കാർ, എയ്ഡഡ് കോളേജുകൾ, സർവകലാശാലകളിൽ പുതിയ കോഴ്സുകളനുവദിച്ച് സർക്കാർ. 47 സർക്കാർ കോളേജുകളിൽ 49 കോഴ്സുകൾ, 105 എയ്ഡഡ് കോളേജുകളിൽ 117 കോഴ്സുകൾ,

Read more