കോൺഗ്രസിനുള്ളിലെ സർ സംഘചാലകാണ് രമേശ് ചെന്നിത്തലയെന്ന് കോടിയേരി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസിനുള്ളിലെ സർ സംഘ ചാലകമാണ് രമേശ് ചെന്നിത്തലയെന്ന് കോടിയേരി പറഞ്ഞു. ദേശാഭിമാനിയിൽ

Read more