മമ്മൂട്ടിയുടെ ഭാഗത്തുനിന്നും അങ്ങനെ ഒരു ധിക്കാരമുണ്ടായോ; വൈറലായി ഹരിഹരന്റെ മറുപടി
മലയാളത്തില്‍ നിരവധി സിനിമകളില്‍ ഒന്നിച്ചുപ്രവര്‍ത്തിച്ച കൂട്ടുകെട്ടാണ് ഹരിഹരനും മമ്മൂട്ടിയും. ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ പോലുളള ഇവരുടെ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. രണ്ട്
Read more