ഹാര്‍ലി ഡേവിഡ്സണ്‍ ഇന്ത്യയിലേക്ക് മടങ്ങി വരുന്നു; ഹീറോ മോട്ടോകോര്‍പ്പുമായി വിതരണ കരാര്‍ ഒപ്പുവച്ചു

ഇന്ത്യന്‍ വിപണിയില്‍ ഹാര്‍ലി ഡേവിഡ്സണുമായി വിതരണ കരാര്‍ ഒപ്പു വച്ചതായി ഹീറോ മോട്ടോകോര്‍പ്പ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. വിതരണ ഉടമ്പടി പ്രകാരം, ഹീറോ മോട്ടോകോര്‍പ്പ് ഹാര്‍ലി-ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിളുകള്‍ വില്‍ക്കുകയും

Read more