തമിഴ്നാട്ടില്‍ നിന്നുള്ള ഡോക്ടര്‍മാരോട് ആയുഷ് സെക്രട്ടറി; ഹിന്ദി അറിയില്ലെങ്കിൽ പോകാം

ന്യൂ ഡൽഹി: ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ വിവാദം വീണ്ടും. തമിഴ്നാട്ടില്‍ നിന്നുള്ള യോഗ, പ്രകൃതി ചികിത്സ ഡോക്ടര്‍മാരോട് ഹിന്ദി അറിയാത്തതിന്റെ പേരില്‍ വെബിനാറില്‍ നിന്നും പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. കേന്ദ്ര

Read more