ഹിന്ദുക്കൾ കേക്ക് മുറിക്കരുത്, മെഴുകുതിരി കത്തിക്കരുത്; സനാതന ധർമം സംരക്ഷിക്കണമെന്നും കേന്ദ്രമന്ത്രി

ഹിന്ദുക്കൾ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കുകയോ മെഴുകുതിരി കത്തിക്കുകയോ ചെയ്യരുതെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. സനാതന ധർമം സംരക്ഷിക്കാൻ എല്ലാവരും മുന്നോട്ടുവരണം. കുട്ടികളിൽ സനാതന മൂല്യങ്ങൾ

Read more