ഹോം കെയർ ഐസോലേഷൻ നടപ്പാക്കും; ലക്ഷണമില്ലാത്ത രോഗബാധിതർക്ക് വീട്ടിൽ പരിചരണം

സംസ്ഥാനത്ത് ഹോം കെയർ ഐസോലേഷൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി. കൊവിഡ് ബാധിച്ച ഭൂരിപക്ഷം പേർക്കും രോഗലക്ഷണമില്ല. ഇവർക്ക് വലിയ ചികിത്സ വേണ്ട. മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനാണ് സിഎഫ്എൽടിസികളിൽ ഇവരെ

Read more