ഒമാനി ഫുട്ബാൾ താരം അലി അൽ ഹബ്സി ക്ലബ് ഫുട്ബാളിൽ നിന്ന് വിരമിച്ചു
ഒമാൻ: ഒമാനി ഫുട്ബാൾ താരം അലി അൽ ഹബ്സി ക്ലബ് ഫുട്ബാളിൽനിന്നു വിരമിച്ചു.ദേശീയടീമിൽ നിന്ന് കഴിഞ്ഞ ജനുവരിയിൽ വിരമിച്ചിരുന്നു.ട്വിറ്ററിലൂടെയാണ് ഇദ്ദേഹം ക്ലബ് ഫുട്ബാളിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപനം
Read more