വിൻഡീസ് തോൽവിയിലേക്ക്, ആറ് വിക്കറ്റുകൾ വീണു; ചരിത്ര നേട്ടം കുറിച്ച് സ്റ്റുവർട്ട് ബ്രോഡ്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് തോൽവിയിലേക്ക്. വിജയലക്ഷ്യമായ 312 റൺസിലേക്ക് ബാറ്റേന്തുന്ന വിൻഡീസിന്റെ ആറ് വിക്കറ്റുകൾ 87 റൺസിനിടെ നഷ്ടപ്പെട്ടു. അവസാന ദിനമായ ഇന്ന്

Read more