എയർടെൽ, വൊഡാഫോൺ ഐഡിയ ഇന്ന് രാത്രി പന്ത്രണ്ട് മണിക്ക് മുമ്പ് 1.47 ലക്ഷം കോടി രൂപ അടയ്ക്കണം

സുപ്രീം കോടതി ഉത്തരവിന് പിന്നാലെ ടെലികോം കമ്പനികൾക്ക് അന്ത്യശാസനവുമായി ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ്. കേന്ദ്ര സർക്കാരിന് നൽകാനുള്ള എല്ലാ പിഴകളും ഇന്ന് രാത്രി പന്ത്രണ്ടു മണിക്ക് മുമ്പായി

Read more
Powered by