ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജാലിന് കൊവിഡ്

ഡൽഹി ലഫ്റ്റനന്റ് ഗവർണർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ ലക്ഷണങ്ങൾ ഉണ്ടെന്നും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചെന്നും ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് അനിൽ ബൈജാൽ കോവിഡ്

Read more