അയോദ്ധ്യ വിധി: അമിത് ഷാ ഉന്നതതല യോഗം വിളിച്ചു

അയോദ്ധ്യ കേസില്‍ വിധി വരാനിരിക്കെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു. ദില്ലിയിലെ ഔദ്യോഗിക വസതിയിലാണ് രാജ്യത്തെ സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്താന്‍ യോഗം

Read more