ബോബി ഹെലി ടാക്സിക്ക് തുടക്കമായി

ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ സംരംഭമായ ബോബി ഹെലി ടാക്സി സർവ്വീസിന് തുടക്കമായി. സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ഡോ.ബോബി ചെമ്മണൂരിനെ പോലുള്ള

Read more