ക്ഷീരകര്‍ഷകപരിശീലനം

ബേപ്പൂര്‍, നടുവട്ടത്തുളള ക്ഷീര കര്‍ഷക പരിശീലന കേന്ദ്രത്തില്‍ ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് ആറുദിവസത്തെ ‘ശാസ്ത്രീയ പശുപരിപാലനം’എന്ന വിഷയത്തില്‍ പരിശീലനം നടത്തുന്നു. ജനുവരി 27 മുതല്‍ ഫെബ്രുവരി ഒന്നു  വരെ

Read more