ദുബൈ ബസുകളില്‍ ഓസിയടിക്കുന്നവരെ ക്യാമറ പൊക്കും

ദുബൈ: ദുബൈ ബസുകളില്‍ പണം കൊടുക്കാതെ യാത്ര ചെയ്യുന്നവര്‍ ജാഗ്രതൈ. ഇന്‍സ്‌പെക്ടര്‍മാരില്ലെങ്കില്‍ നോള്‍ കാര്‍ഡ് ഉരസാതെ മുങ്ങുന്നവരെ ഇനി ക്യാമറകള്‍ പിടികൂടും. പണമില്ലാത്ത കാര്‍ഡ് സൈ്വപ് ചെയ്താലും

Read more