പ്രതിരോധം വർധിപ്പിക്കാൻ നെല്ലിക്ക, അറിയാം മറ്റ് ഗുണങ്ങളും

പോഷകഗുണങ്ങളുടെയും ഔഷധമൂല്യങളുടെയും ശേഖരമാണ് നെല്ലിക്ക. ഓറഞ്ചിലുള്ളഅതിനേക്കാൾ ഇരുപത് ഇരട്ടി വൈറ്റമിൻ സിയാണ് നെല്ലിക്കയിലുള്ളത്. കൂടാതെ വിറ്റാമിൻ ബി,ഇരുമ്പ്,കാത്സ്യം എന്നിവയും നെല്ലിക്കയിലുണ്ട്. നെല്ലിക്കയുടെ ഗുണങ്ങൾ എന്തെല്ലമെന്ന് നോക്കാം രോഗപ്രതിരോധശേഷി

Read more