ഖത്തറില്‍ തൊഴിലാളികള്‍ക്ക് കോവിഡ് പരിശോധനയും ചികിത്സയും സൗജന്യം; ഐ ഡി കാലാവധി കഴിഞ്ഞവരും ചികിത്സക്കെത്തണം

ദോഹ: കോവിഡ് ലക്ഷണമുള്ളവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡോ ഖത്തര്‍ ഐ ഡിയോ ഇല്ലെങ്കിലും പരിശോധനക്കും ചികിത്സക്കും എത്തണമെന്നും ഇവ പൂര്‍ണ്ണമായും സൗജന്യമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ചുമ, പനി, ശ്വാസതടസ്സം

Read more