ഒരു ലക്ഷത്തിന്റെ വിലക്കുറവുമായി ഹ്യൂണ്ടായി ക്രെറ്റ

മുംബൈ: ഒരു ലക്ഷം വരെ വിലക്കുറവുമായി ഹ്യൂണ്ടായി ക്രെറ്റ. 1.6 ലിറ്റര്‍ ഡീസല്‍ ഇനത്തിനാണ് വിലക്കുറവുണ്ടാകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ക്രെറ്റയുടെ വില 9.99 ലക്ഷം മുതല്‍

Read more