ഐഫോണ്‍ XR ഇന്ത്യയില്‍ നിര്‍മാണം ആരംഭിച്ചു

മുംബൈ: ജനപ്രീതിയുള്ള ഐഫോണ്‍ XR ഇന്ത്യയില്‍ നിര്‍മിക്കാന്‍ ആപ്പിള്‍. ചെന്നൈയിലെ ഫോക്‌സ്‌കോണ്‍ കേന്ദ്രത്തില്‍ ഇതിന്റെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. എല്ലാ പ്രീമിയം ഐഫോണ്‍ മോഡലുകളും ഇന്ത്യയില്‍ നിര്‍മിക്കാന്‍ ആപ്പിള്‍

Read more