ഇറാഖിലെ പ്രക്ഷോഭകര്‍ ഇറാന്‍ കോണ്‍സുലേറ്റിന് തീയിട്ടു

ബാഗ്ദാദ്: ഇറാഖിലെ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകര്‍ ഇറാന്‍ നയതന്ത്ര കാര്യാലയത്തിന് തീയിട്ടു. നജഫിലെ ഇറാന്‍ കോണ്‍സുലേറ്റാണ് അഗ്നിക്കിരയാക്കിയത്. ഇറാഖി പ്രക്ഷോഭകരുടെ ഇറാന്‍ വിരുദ്ധ വികാരപ്രകടനം ശക്തമായി വ്യക്തമാക്കുന്നതായി ഈ

Read more