അമ്മയ്‌ക്ക്‌ നല്‍കിയ വാക്കാണ്‌; ഓരോ ഷോട്ടിലും ത്രസിപ്പിച്ച്‌ കെ.ജി.എഫ് 2‌ ടീസര്‍

ആകാംക്ഷയ്‌ക്ക്‌ വിരാമമിട്ട്‌ കെ.ജി.എഫ്‌ രണ്ടാം ഭാഗത്തിന്റെ ടീസറെത്തി. ഒന്നാം ഭാഗത്തേക്കാള്‍ എന്തുകൊണ്ടും മികച്ചുനില്‍ക്കും രണ്ടാം ഭാഗമെന്ന വാഗ്‌ദാനത്തോടെയാണ്‌ ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്‌. ആക്ഷന്‍ രംഗങ്ങള്‍ക്ക്‌ യാതൊരു കുറവും വരുത്തിയിട്ടില്ല.

Read more