കരിപ്പൂരിൽ വിമാനയാത്രികനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു; പണവും മറ്റും കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ

കൊണ്ടോട്ടി: കരിപ്പൂരിൽ വിമാനമിറങ്ങിയ മംഗലാപുരം സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണവും മറ്റും കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. പരപ്പനങ്ങാടി കെട്ടുങ്ങൽ ബീച്ച് മുസ്ലിയാർ വീട്ടിൽ റഷീദാ (33) ണ്

Read more