ഖത്തറില്‍ എയര്‍ ഡോക്ടര്‍ (Air Doctor) നിരോധിച്ചു

ദോഹ: എയര്‍ ഡോക്ടര്‍ (Air Doctor) എന്ന ഉത്പന്നം വില്‍ക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് ഫാര്‍മസികള്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍. വായുജന്യ വൈറസുകളില്‍ നിന്നും ബാക്ടീരിയകളില്‍ നിന്നും സംരക്ഷണം

Read more