ലോക്ഡൗൺ കാലത്തും അറിവിന്റെ നൂതന തലം തേടി വിദ്യാർത്ഥികൾ

കൊറോണ എന്ന മഹാമാരിക്കിടയിലും അറിവിന്റെ പുതിയ പാത തെളിച്ച്‌ ശ്രദ്ധേയരാവുകയാണ് കേപ്പിനു കീഴിലെ തിരുവനന്തപുരം മുട്ടത്തറ എഞ്ചിനീയറിംഗ് കോളേജിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ. ബി.ടെക് വിദ്യാഭ്യാസത്തിനു ശേഷം

Read more