മൂന്ന് തകര്‍പ്പന്‍ ഫോണുകളുമായി നോക്കിയ

മുംബൈ: ഡിസംബര്‍ അഞ്ചിന് നോക്കിയ പുറത്തിറക്കുന്ന ഫോണുകളുടെ വിവരങ്ങള്‍ പുറത്ത്. നോക്കിയ 8.2, നോക്കിയ 2.3, നോക്കിയ 5.2 എന്നിവയാണ് പുറത്തിറക്കുന്നത്. നോക്കിയ 2.3 ബജറ്റ് ഫോണായിരിക്കും.

Read more