സംസ്ഥാന സ്‌കൂള്‍ കലോത്സവം; പാലക്കാട് കിരീടം നിലനിര്‍ത്തി, കോഴിക്കോടിന് രണ്ടാം സ്ഥാനം

കഴിഞ്ഞ വര്‍ഷം നേടിയ കനക കിരീടം പാലക്കാട് നിലനിര്‍ത്തി. അറുപതാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 951 പോയിന്റുമായാണ് പാലക്കാടിന്റെ കിരീടനേട്ടം. ചരിത്രത്തില്‍ മൂന്നാം തവണയാണ് പാലക്കാട് ഈ

Read more