മോദിക്ക് കത്ത്: അടൂർ ഗോപാലകൃഷ്ണനും മണിരത്നവുമടക്കമുള്ള 49 പ്രമുഖർക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കി പൊലീസ്

ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുന്നതിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തുറന്ന കത്തെഴുതിയ 49 പ്രമുഖർക്കെതിരെ രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെ ചുമത്തി കേസെടുത്തതു റദ്ദാക്കി ബിഹാർ പൊലീസ്. പരാതി വ്യാജമെന്നു

Read more