ഗുളിക വിഴുങ്ങുമ്പോൾ വെള്ളം കുടിച്ചില്ലെങ്കിൽ

തിരക്കോ മടിയോ കാരണം ഗുളിക വിഴുങ്ങാൻ പലപ്പോഴും വെള്ളം ഉപയോഗിക്കാത്തവരാണ് അധികവും. എന്നാൽ, വെള്ളം കൂടാതെ ഗുളിക വിഴുങ്ങുന്നത് അത്ര നല്ല കാര്യമല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

Read more