ട്രമ്പിനെതിരായ ഇംപീച്ച്‌മെന്റ് അന്വേഷണം ഏകപക്ഷീയം; സഹകരിക്കില്ലെന്ന് വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിനെതിരായ ഇംപീച്ച്‌മെന്റ് അന്വേഷണത്തോട് സഹകരിക്കില്ലെന്ന് വൈറ്റ്ഹൗസ്. നടപടിക്രമങ്ങള്‍ ഏകപക്ഷീയവും നിയമവിരുദ്ധവും ഭരണഘടനക്ക് എതിരുമാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. മാത്രമല്ല, തെളിവ് നല്‍കുന്നതില്‍ നിന്ന്

Read more