ഉംറ യാത്ര; ഒക്ടോബർ 17ന് പുറപ്പടുന്നു

Share with your friends

കുറഞ്ഞ ചിലവിൽ ഉംറ നിർവഹിക്കാനുള്ള അവസരമൊരുക്കുകയാണ് വർഷങ്ങളുടെ പാരമ്പര്യമുള്ള ഫ്‌ളൈ സഫറോൺ ടൂർസ് & ട്രാവൽസ്. ഒക്ടോബർ 17ന് കോഴിക്കോട് നേരിട്ടുള്ള സർവീസ്.

എം സി അബ്ബാസ് മുസ്‌ലിയാർ പതിനാറുങ്ങലിന്റെ നേതൃത്വത്തിലാണ് മക്കയിലും മദീനയിലുമുള്ള പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാനും ഉംറ നിർവഹിക്കാനുമുള്ള അവസരമുള്ളത്. എല്ലാമാസവും മൂന്ന് ബാച്ചുകൾ പുറപ്പെടുന്നുണ്ട്.

ഹറമിൽ നിന്ന് 250 മീറ്റർ മുതൽ 450 മീറ്റർ വരെ ചുറ്റളവിൽ താമസം, പ്രഗത്ഭരായ അമീറുമാരുടെ സേവനത്തോടൊപ്പം സഊദിയിലെ മറ്റു അസിസ്റ്റന്റ് അമീറുമാരുടെയും സേവനം ഉണ്ടായിരിക്കും.

നിരവധി പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനുള്ള അവസരവും ഫ്‌ളൈ സഫറോൺ ഒരുക്കുന്നുണ്ട്. 15,30 ദിവസ പാക്കേജ്, പാക്കേജ് ഇല്ലാതെയും ലഭ്യമാണ്.

എം സി അബ്ബാസ് മുസ്‌ലിയാർ പതിനാറുങ്ങൽ

ബുക്കിംഗിന് ബന്ധപ്പെടുക:
9995296935,
7907957476,
7034668995,
0494 2466888.

ബഹു. ഹൈദറലി ശിഹാബ് തങ്ങൾ പാസ്‌പോർട്ട് സ്വീകരിക്കുന്നു

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

Leave a Reply

Your email address will not be published. Required fields are marked *