ഫ്ളൈ സഫ്റോണിനൊപ്പം കുറഞ്ഞ യാത്രാ ചെലവിൽ ഉംറ നിർവ്വഹിക്കാം
കുറഞ്ഞ ചിലവിൽ ഉംറ നിർവഹിക്കാനുള്ള അവസരമൊരുക്കുകയാണ് ഉംറ സേവന രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള ഫ്ളൈ സഫറോൺ ടൂർസ് & ട്രാവൽസ്. നവംബർ 24ന് കോഴിക്കോട് നിന്നും പുറപ്പെടുന്നു; ബുക്കിംഗ് ആരംഭിച്ചു
അമീർ ഉസ്താദ് മുബശ്ശിർ അസ്ലമി രാമനാട്ടുകരയുടെ നേതൃത്വത്തിൽ പ്രഗത്ഭരായ മറ്റു അമീറുമാരുടെ സേവനത്തോടൊപ്പം സഊദിയിലെ മറ്റു അസിസ്റ്റന്റ് അമീറുമാരുടെയും സേവനം ഉണ്ടായിരിക്കും. ഹറമിൽ നിന്ന് 250 മീറ്റർ മുതൽ 300 മീറ്റർ വരെ ചുറ്റളവിൽ താമസം.
നിരവധി പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനുള്ള അവസരവും ഫ്ളൈ സഫറോൺ ഒരുക്കുന്നുണ്ട്. 15,30 ദിവസ പാക്കേജ്, പാക്കേജ് ഇല്ലാതെയും ലഭ്യമാണ്.
ബുക്കിംഗിന് ബന്ധപ്പെടുക:
9847228786
7907957476
04942466888
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
