മധുരയിൽ ജല്ലിക്കെട്ടിനിടെ 32 പേർക്ക് പരുക്ക്; നാല് പേരുടെ നില ഗുരുതരം

Share with your friends

തമിഴ്‌നാട്ടിലെ മധുരയിൽ ജല്ലിക്കെട്ടിനെ 32 പേർക്ക് പരുക്കേറ്റു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ മധുര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മധുര ആവണിയാപുരത്ത് മാട്ടുപ്പൊങ്കൽ ഉത്സവത്തോടനുബന്ധിച്ചാണ് ജല്ലിക്കെട്ട് നടന്നത്. 700 കാളകളും മത്സരാർഥികളുമാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. മൃഗങ്ങളോടുള്ള ക്രൂരതയുടെ പേരിൽ 2014ൽ ജല്ലിക്കെട്ട് സുപ്രീം കോടതി നിരോധിച്ചിരുന്നു. എന്നാൽ തമിഴ്‌നാട് സർക്കാർ ജല്ലിക്കെട്ട് അനുവദിച്ച് ഓർഡിനൻസ് ഇറക്കുകയും പിന്നീട് നിയമമാക്കുകയുമായിരുന്നു

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!