മേട്രൻ : അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ഭവന നിർമ്മാണ ബോർഡിന് കീഴിൽ കോവൂർ ഇരിങ്ങാടൻപളളി റോഡിന് സമീപം സ്ഥിതി ചെയ്യുന്ന വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ മേട്രന്റെ ഒഴിവിലേക്ക് കാർ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. 11 മാസത്തേക്കാണ് നിയമനം. പ്രതിമാസ വേതനം 12000 രൂപ. എസ്.എസ്.എൽ.സി പാസ്സായ 45 നും 60 നും ഇടയിൽ പ്രായമുളള സ്തീകൾക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 ന് അഞ്ച് മണി. ഫോൺ 0495 2369545.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
