മെട്രോ ജേണൽ ഓൺലൈനിലേക്ക് സ്വാഗതം
മെട്രോ ജേണൽ ഓൺലൈൻ നടത്തിയ ഫോട്ടോ മത്സരത്തിന്റെ ഫലം പ്രസിദ്ധീകിച്ചു. 50,000ന് മുകളിൽ ആളുകളാണ് ഈ മത്സരത്തിൽ പങ്കെടുത്തത്. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ഗോൾഡ് കോയിനും മറ്റു 10 പേർക്ക് പ്രോത്സാഹന സമ്മാനങ്ങളുമായിരിക്കും നൽകുക. കൂടാതെ കൂടുതൽ ലൈക്ക് കിട്ടിയ കുറച്ചുപേർക്കു കൂടി പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നുണ്ട്. വിവരങ്ങൾ താഴെ.
ഒന്നാം സമ്മാനം: ഒരു ഗ്രാം സ്വർണ്ണം
രണ്ടാം സമ്മാനം: മുക്കാൽ (3/4) ഗ്രാം സ്വർണ്ണം.
മൂന്നാം സമ്മാനം: അര ഗ്രാം സ്വർണ്ണം.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
