ഒമാൻ എണ്ണ വിലയിൽ വർദ്ധനവ്
ഒമാൻ: ഒക്ടോബർ മാസത്തെ ഡെലിവറിക്കായുള്ള ഒമാൻ എണ്ണ വിലയിൽ വർദ്ധനവ്.
ചൊവ്വാഴ്ച ദുബായ് എനർജി മാർക്കറ്റിൽ എണ്ണ വില 44.85 ഡോളറിലെത്തിയെന്ന് ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു. ഇന്നലത്തെ വിലയിൽ നിന്നും 73 സെൻറ് വർദ്ധനവാണുണ്ടായത്.
ഒക്ടോബർ മാസത്തെ ഡെലിവറിക്കായുള്ള എണ്ണയുടെ വില 44.12 യുഎസ് ഡോളറിലെത്തിയെന്ന് ഇന്നലെ ദുബായ് മെർക്കന്റൈൽ എക്സ്ചേഞ്ച് വ്യക്തമാക്കിയിരുന്നു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
