ഒമാൻ ഏവിയേഷൻ ഗ്രൂപ്പ് വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിൽ അംഗമായി
ഒമാൻ: ഒമാൻ ഏവിയേഷൻ ഗ്രൂപ്പ് വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെ അന്താരാഷ്ട്ര അംഗത്വം നേടി.
അറിവ്, അനുഭവങ്ങൾ, മികച്ച രീതികൾ എന്നിവ കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് ഒമാൻ ഏവിയേഷൻ ഗ്രൂപ്പ് വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിൽ അന്താരാഷ്ട്ര അംഗമായി മാറിയതെന്ന് ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇരുന്നൂറിലധികം അന്താരാഷ്ട്ര അംഗങ്ങൾ, നേതാക്കൾ, എന്നിവരുൾപ്പെടുന്ന ഏറ്റവും വലിയ സാമ്പത്തിക മേഖലകളിലൊന്നാണ് ഗ്രൂപ്പ്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
