ഇടുക്കിയിൽ എതിരില്ലാതെ റോഷി അഗസ്റ്റിൻ; സംസ്ഥാനത്ത് ഇടത് തരംഗം

Share with your friends

കേരളാ കോൺഗ്രസുകാർ നേരിട്ട് ഏറ്റുമുട്ടിയ ഇടുക്കി മണ്ഡലത്തിൽ വിജയം എൽഡിഎഫിന് സ്വന്തം. കേരളാ കോൺഗ്രസ് എമ്മിന്റെ സ്ഥാനാർഥി റോഷി അഗസ്റ്റിൻ മണ്ഡലത്തിൽ വിജയിച്ചു. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഫ്രാൻസിസ് ജോർജിനെയാണ് റോഷി പരാജയപ്പെടുത്തിയത്.

തുടർച്ചയായ അഞ്ചാം തവണയാണ് റോഷി ഇടുക്കിയിൽ നിന്ന് വിജയിച്ചു കയറുന്നത്. നാല് തവണ യുഡിഎഫിന്റെ ഭാഗമായി ജയിച്ച റോഷി ഇത്തവണ എൽ ഡി എഫിന്റെ ഭാഗമായിട്ടും ജനങ്ങൾ കൈവിട്ടില്ല

സംസ്ഥാനത്ത് 93 സീറ്റുകളിലാണ് ഇടതുമുന്നണി മുന്നിട്ട് നിൽക്കുന്നത്. യുഡിഎഫ് 45 സീറ്റിനും എൻഡിഎ രണ്ട് സീറ്റിലും മുന്നിട്ട് നിൽക്കുന്നു

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!