മുന്നറിയിപ്പുമായി ട്രംപ്; ബൈ​ഡ​ന്‍ വി​ജ​യി​ച്ചാ​ല്‍ എ​ല്ലാം ചൈ​ന​യു​ടെ കൈ​യി​ലാ​കും

മുന്നറിയിപ്പുമായി ട്രംപ്; ബൈ​ഡ​ന്‍ വി​ജ​യി​ച്ചാ​ല്‍ എ​ല്ലാം ചൈ​ന​യു​ടെ കൈ​യി​ലാ​കും

വാ​ഷിം​ഗ്ട​ണ്‍: ഡെ​മോ​ക്രാ​റ്റി​ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡ​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് രംഗത്ത്.

ബൈ​ഡ​ന്‍ ഇ​തു​വ​രെ ചൈ​ന​യെ വി​മ​ര്‍​ശി​ച്ച്‌ ഒ​രു പ​രാ​മ​ര്‍​ശം പോ​ലും ന​ട​ത്തി​യി​ട്ടി​ല്ല. ഇ​നി ന​ട​ത്തു​മെ​ന്നും തോ​ന്നു​ന്നി​ല്ല. ബൈ​ഡ​ന്‍ വി​ജ​യി​ക്ക​ണ​മെ​ന്ന് ചൈ​ന വ​ള​രെ​യ​ധി​കം ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബൈ​ഡ​ന്‍ വി​ജ​യി​ച്ചാ​ല്‍ അ​മേ​രി​ക്ക​യു​ടെ നി​യ​ന്ത്ര​ണം പൂ​ര്‍​ണ​മാ​യും ചൈ​ന​യു​ടെ കൈ​ക​ളി​ല്‍ എത്തും. ഇ​ത് സം​ബ​ന്ധി​ച്ച്‌ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ടു​ണ്ടെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

Share this story